പൂമംഗലം: കൂനക്കംപുള്ളി മാണിയുടെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: ഗിരിജ, രഘു (പൂമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗം) ഷൈല, സുനിൽ. മരുമക്കൾ: പട്ടേൽ, ജൂല, വിദ്യാധരൻ, വിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടക്കുളം എസ്.എന് നഗറിലെ വീട്ടുവളപ്പിൽ.