തളിക്കുളം: കൈതക്കൽ എൽ.പി സ്കൂളിനു സമീപം അറക്കവീട്ടിൽ പരേതനായ യൂസഫിന്റെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: സലീം തളിക്കുളം (ആർട്ടിസ്റ്റ്), അക്കു അക്ബർ (സിനിമ സംവിധായകൻ), മുഹമ്മദ് റഫി (മേഘ സ്റ്റുഡിയോ, മുപ്പത്തടം), ഷാജി (ഇമേജ് സ്റ്റുഡിയോ, തളിക്കുളം), ഷെഫി, സുബു, പരേതനായ കമറുദ്ദീൻ. മരുമക്കൾ: നൂർജഹാൻ, റീന, റസീന, ഷജിന, ഇബ്രാഹീം.