തൂക്കുപാലം: ആനക്കല്ല് കിഴക്കേല്‍ പരേതനായ വേലുവിന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കള്‍: അംബിക, ഓമന, പുഷ്പ, മിനി, സിന്ധു, വിജി, പരേതനായ വിജയന്. മരുമക്കള്‍: സഹദേവന്, മണികണ്ഠന്, ശശികുമാര്‍, ബിജു, വിജയമ്മ, പരേതനായ മോഹനന്.