ഇടുക്കി: കടപ്പൂര് കെ.എൽ. ജോസ് (65) നിര്യാതനായി. ഭാര്യ: വാഴക്കുളം ചൊള്ളാമഠം തെക്കേക്കര ട്രീസ ജോസ് (റിട്ട. സബ് പോസ്റ്റ്മാസ്റ്റർ). മകൾ: ദിവ്യ ജോസ് (ഇടുക്കി ഐ.സി.ഡി.എസ്). സംസ്കാരം വ്യാഴാഴ്ച 2.30ന് ഇടുക്കി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.