തൂക്കുപാലം: മുണ്ടിയെരുമ ന്യൂ കോട്ടേജില്‍ സോമരാജന്റെ ഭാര്യ എന്‍. വസുമതി (81) നിര്യാതയായി. മക്കള്‍: സന്തോഷ് കുമാര്‍ (റിട്ട. ഫോറസ്റ്റര്‍), സുരേഷ് കുമാര്‍, പരേതരായ അനില്‍ കുമാര്‍, സുനില്‍ കുമാര്‍. മരുമക്കള്‍: ഇന്ദിര, സിന്ധു (അര്‍ബന്‍ ബാങ്ക്, തൂക്കുപാലം), ഓമന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.