മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് പരേതനായ എം.ജെ. ജോസഫി (റിട്ട. ഓഫിസർ, നാഗാലാൻഡ് വൈദ്യുതി വകുപ്പ്) ന്റെ ഭാര്യ സോഫിയാമ്മ ജോസഫ് (75) നിര്യാതയായി. കല്ലൂപ്പാറ കരിമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, ജെയ്സി (പി.ആർ.ഒ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്), ജോജി (കാനഡ). മരുമക്കൾ: പുലിക്കോട്ടിൽ ഡേവിസൺ, ബിജു (അലൈൻ), റീന (കാനഡ). സംസ്കാരം പിന്നീട്.