കുമ്പനാട്: കുളങ്ങരേത്ത് പരേതനായ വി.എം. ഡേവിഡിന്റെയും സാറാമ്മയുടെയും മകൻ മാത്യു ഡേവിഡ് (രാജു -60) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി മാത്യു. മക്കൾ: ഷെറിൻ, ജെറിൻ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.