ചങ്ങനാശ്ശേരി: തുറവൂർ അറയ്ക്കപറമ്പിൽ ഗോപിനാഥൻ ആചാരി (78) നിര്യാതനായി. മക്കൾ: സന്ധ്യ, അമ്പിളി, ഗിരീഷ്. മരുമക്കൾ: വിനോദ്, പൃഥ്വിരാജ്, ധന്യ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പെരുന്ന വി.എസ്.എസ് ശാഖ ശ്മശാനത്തിൽ.