ചങ്ങനാശ്ശേരി: കിളിമല പുന്നശ്ശേരി പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ അമ്മിണി (90) നിര്യാതയായി. മക്കള്‍: പൊന്നമ്മ, തങ്കമണി, ഓമന, സുജാത, സാബു. മരുമക്കള്‍: തങ്കപ്പന്, തങ്കച്ചന്, തമ്പാന്, തോമസ്, ലളിതാമണി.