വാളക്കയം: പുതുപ്പറമ്പിൽ പരേതനായ പി.വി. വർഗീസിന്റെ മകൻ ജോസഫ് വർഗീസ് (അച്ചു -54) നിര്യാതനായി. കറുകച്ചാൽ പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാനാണ്. ഭാര്യ: ഇളങ്ങുളം കുഴിക്കാട്ട് ഷിജി. മക്കൾ: അജയ്, ജിയന്ന. സംസ്കാരം വ്യാഴാഴ്ച 11ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.