തലപ്പുഴ: മക്കിമല പരേതനായ കൊട്ടാരക്കുന്നിൽ കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: പ്രേമ, പ്രദീപൻ, പ്രമോദ്, പ്രീത. മരുമക്കൾ: അർജുനൻ, യശോദ, ഷീബ, ജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മക്കിമല ആറാം നമ്പർ പൊതു ശ്മശാനത്തിൽ.