വടകര: കുരിക്കിലാട് വെള്ളേരി കുനിയിൽ സുരേന്ദ്രൻ (52) നിര്യാതനായി. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം ജന. സെക്രട്ടറിയാണ്. പിതാവ്: പരേതനായ ബാലൻ. മാതാവ്: രാധ. സഹോദരൻ മോഹൻദാസ് (എൽ.ഐ.സി), സഹോദരി: സലില.