മുക്കം: തേക്കുംകുറ്റി വളയംപാറ മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോമു. മക്കൾ: ഹംസ, നബീസ, സൈഫുന്നിസ, മജീദ് (സി.പി.എം കപ്പാല ബ്രാഞ്ച് അംഗം), സാബിദ. മരുമക്കൾ: കദീജ, സുബീറ മജീദ്.