എകരൂൽ: വീര്യമ്പ്രം വെസ്റ്റ് ഇയ്യാട് കുതിരുമ്മൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാകേഷ് (ഡ്രൈവർ), രാജേഷ് (ഇലക്ട്രീഷൻ). മരുമകൾ: ഷൈമ. സഞ്ചയനം ശനിയാഴ്ച.