തുറവൂർ: തുറവൂർ പഞ്ചായത്ത് 13ാം വാർഡ് മരത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (98) നിര്യാതയായി. മക്കൾ: ജോർജ്, റോസ്ലി, ബേബി, തോമസ്. മരുമക്കൾ: സാറാമ്മ (മോളിക്കുട്ടി), ജോസഫ്, വില്യംസ്, ജെസീന്ത. സംസ്കാരം വ്യാഴാഴ്ച 11ന് മനക്കോട്യ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.