ചാരുംമൂട്: കരിമുളക്കൽ പുതുക്കാട്ട് വിളയിൽ (ഒന്നാം കുറ്റിയിൽ) സുദയൻ (63) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അനൂപ്, അതുൽ (ഇരുവരും ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.