ചേപ്പാട്: ആയിരേത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, മോഹനൻ, വിശ്വൻ, രമണൻ, രാജു, വത്സല, ബാബു (അധ്യാപകൻ, എസ്.എൻ.ഡി.പി.എച്ച്.എസ്, മഹാദേവീകാട്), പരേതരായ രത്നമ്മ, രാധാകൃഷ്ണൻ, മനോഹരൻ. മരുമക്കൾ: അല്ലി, ലത, സ്വർണലത, ഗീത, ശ്രീരേഖ, അജയകുമാർ, സ്മിത, പരേതരായ തങ്കപ്പൻ, സുജയമ്മ, മിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.