അമ്പലപ്പുഴ: കാക്കാഴം കോന്നാക്കേരിൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: ലിസമ്മ, വത്സമ്മ, സിസ്റ്റർ ഷേർളി കുര്യൻ, സിബിച്ചൻ, സാബു, ഷാജി, സജു. മരുമക്കൾ: കുഞ്ഞുമോൻ, ലൗലി, ജെസി, കുഞ്ഞുമോൾ, സരിത, സൈമൺ. സംസ്കാരം വ്യാഴാഴ്ച 12ന് കഞ്ഞിപ്പാടം വ്യാകുലമാത പള്ളി സെമിത്തേരിയിൽ.