ചെങ്ങന്നൂർ: വെണ്മണി കൊച്ചുപഴമ്പള്ളിൽ ബഥേലിൽ ജോൺ ജോസഫ് (80) നിര്യാതനായി. ഭാര്യ: അച്ചാമ്മ ജോൺ. മക്കൾ: ജോജോ ജോൺ, ബിന്ദു ഷിബു. മരുമക്കൾ: ഷീബ ജോൺ, ഷിബു തിമത്തി. സംസ്കാരം പിന്നീട്.