ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് പട്ടങ്ങാട് ദീപനിവാസിൽ മോഹനൻ (റിട്ട. കോട്ട പ്രഭു റാം മിൽസ് -65) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ദീപ, ശ്രീജ. മരുമക്കൾ: രഞ്ജിത്, സജിത്. സംസ്കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.