ശ്രീമൂലനഗരം: എടനാട് കളരിക്കൽ ദാമോദരൻ (88) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുനിത, ശാന്തകുമാർ, പരേതയായ സജ്ന. മരുമക്കൾ: സോമൻ, സിനിമോൾ, പരേതനായ വിജയൻ. സംസ്കാരം വ്യാഴാഴ്ച ഒന്നിന് എടനാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.