മൂവാറ്റുപുഴ: പണ്ടപ്പിള്ളി ആച്ചക്കോട്ടില്‍ പ്രഭാകരന്റെ മകന് അരുണ്‍ (38) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: അരിക്കുഴ പുത്തന്‍പുരയ്ക്കല്‍ രമ്യ. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.