ചേരാനല്ലൂർ: അമ്പാട്ട് (മൂലേക്കുടി) പരേതനായ കുമാരന്റെ മകൻ ബാലൻ (69) നിര്യാതനായി. ചേരാനല്ലൂർ എസ്.എൻ.ഡി.പി ശാഖ യൂനിയൻ കമ്മിറ്റി അംഗമാണ്. ഭാര്യ: പറവൂർ മാക്കപറമ്പിൽ വനജ (മുൻ വൈസ് പ്രസിഡന്റ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്). മക്കൾ: നിത (യു.എസ്.എ), ആര്യ ലക്ഷ്മി (ആസ്റ്റർ മെഡ്സിറ്റി). മരുമക്കൾ: വിജയ് സുധ്, സമിത് (അയർലൻഡ്).