മട്ടാഞ്ചേരി: മിനർവ്വ ജങ്ഷൻ അൽ അമീൻ ഹാളിനു സമീപം കരിങാതുരുത്തി പറമ്പിൽ വീട്ടിൽ പരേതനായ ബാവയുടെ മകൻ എൻ.ബി. അലി (50) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: സീനത്ത്. മക്കൾ: ഫാറൂഖ്, സൽമത്ത്.