മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി എടത്താട്ടുകുന്നേൽ എ.കെ. വിജയദാസ് (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി -64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഗീതു, ഗ്രീഷ്മ. മരുമക്കൾ: ജിതിൻ, രാജേഷ്. സംസ്കാരം വ്യാഴാഴ്ച നാലിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.