മൂവാറ്റുപുഴ: വാഴക്കുളം വെട്ടിയാങ്കൽ വി.എം. ജോസ് (57) നിര്യാതനായി. ഭാര്യ: പുളിക്കലകത്ത് കുടുംബാംഗം ചിന്നമ്മ. മക്കൾ: ജിജു, മഞ്ജു. മരുമക്കൾ: റോയി, ഡോഷ്മി. സംസ്കാരം വ്യാഴാഴ്ച 4.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.