കോതമംഗലം: പീച്ചാട്ടുകുടി പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (100) നിര്യാതയായി. മക്കള്‍: ജോര്‍ജ്, ഏലിശ്വ, വാവച്ചന്, ജോസ്, മേരി, ആന്റണി, തോമസ്, പരേതനായ ജോസഫ്. മരുമക്കള്‍: ലീലാമ്മ, ഫിലോമിന, വത്സ, മേഴ്സി, ദേവസി, ബെസ്റ്റി, ബിജി, പരേതനായ ജോസ്. സംസ്കാരം വ്യാഴാഴ്ച 4.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.