ചേരാനല്ലൂർ: ഇടവൂർ പുത്തൻപുരക്കൽ പരേതനായ കുഞ്ഞന്റെ മകൻ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ഷൈല. മക്കൾ: ശ്രീജിത്, ശ്രീമോൻ. മരുമകൾ: അമൃത.