ആലുവ: തായിക്കാട്ടുകര കല്ലുങ്കൽ അമ്പലപ്പാട്ട് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ടിപ്പു, ജലീൽ, ഖലീൽ ഖുറൈഷി, തൗഫീഖ് രിഫായി (മൂവരും സൗദി), ബീന, റജുല, കമറു. മരുമക്കൾ: അൻവർ, ആബിദ, റഷിദ (അർബൻ ബാങ്ക്, ആലുവ), ഷമീന, ജസ്നി, പരേതരായ ഹമീദ്, ഷാനവാസ്.