കളമശ്ശേരി: പുത്തലം റോഡിൽ വാരിയത്ത് വീട്ടിൽ പരേതനായ അലിയാരുടെ ഭാര്യ കൊച്ചുപെണ്ണ് (90) നിര്യാതയായി. മകൻ: ബീരാൻ. മരുമകൾ: ലൈല. ഖബറടക്കം വ്യാഴാഴ്ച 10.30ന് ഞാലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.