കോതമംഗലം: മലയിൻകീഴ് കൊവേന്തപ്പടിയിൽ ഓലിയപ്പുറം ജോയി വർഗീസിന്റെ (കോതമംഗലം നഗരസഭ മുൻ വൈസ് ചെയർമാൻ) ഭാര്യ ഡെയ്സി ജോയി (79) നിര്യാതയായി. ചങ്ങനാശ്ശേരി കാട്ടൂർ അസീസി കുടുംബാംഗമാണ്. ആദ്യകാല ചരിത്ര പണ്ഡിതൻ കെ.ഇ. ജോബിന്റെ മകളാണ്. മക്കൾ: ജോർജ് ജോയി (ആസ്ട്രേലിയ), ഡോ. സുമി ജോയി (വകുപ്പ് അധ്യക്ഷ, മലയാള വിഭാഗം, മഹാരാജാസ് കോളജ്), സുബി ജോയി (ചാർട്ടേഡ് അക്കൗണ്ടന്റ്, പാലാരിവട്ടം), ജോബി ജോയി (ഫുജൈറ), റിങ്കു അൽഫോൻസ് (അസി. ബാങ്ക് മാനേജർ, ബാങ്ക് ഓഫ് ബറോഡ). മരുമക്കൾ: സെറിൻ ജോർജ് (ആസ്ട്രേലിയ), സജി ജയിംസ് (പത്രാധിപർ, സമകാലിക മലയാളം വാരിക), മാത്യു ജോസഫ്, ടീന, മാക്സ്. സംസ്കാരം വ്യാഴാഴ്ച നാലിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.