കാലടി: കാഞ്ഞൂർ തുറവുംകര പടയാട്ടി പരേതനായ പ്രഫ. താരുവിന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. എറണാകുളം കട്ടിക്കാരൻ കുടുംബാംഗമാണ്. മക്കൾ: ജോജോ താരു, റോസ്മോൾ താരു. മരുമക്കൾ: ബിജോയ് ജോസഫ്, നീതു. സംസ്കാരം വ്യാഴാഴ്ച 11.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.