കളമശ്ശേരി: വട്ടേക്കുന്നം തോപ്പിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (82) നിര്യാതയായി. മക്കൾ: മജീദ് (റിട്ട. എൻജിനീയർ, മിൽമ), അബു, സുലൈമാൻ, ലത്തീഫ്, യഹിയ (നാലുപേരും ഖത്തർ), ഫാത്തിമ, സൈനബ. മരുമക്കൾ: ഷക്കീല മജീദ്, നിസ അബു, സുൽസ സുലൈമാൻ, ഷംല ലത്തീഫ്, ഷെഹന യഹിയ, ഇബ്രാഹിംകുട്ടി, അബ്ദുൽ അസീസ്.