കളമശ്ശേരി: ടോൾ വി.പി. മരക്കാർ റോഡിൽ മനക്കപ്പറമ്പിൽ മുഹമ്മദാലി(റിട്ട. ടി.സി.എം-88) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ഇടപ്പള്ളി ഹൽഖ നാസിം, വട്ടേക്കുന്നം ട്രൂ പാത്ത് ചാരിറ്റബിൾ ട്രസ്റ്റ് (സഫമസ്ജിദ്) അംഗം, കളമശ്ശേരി അൽഅമാന ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽനാസർ (റിട്ട. ഹൈകോടതി), സാബിത് (ബിസിനസ്), റസിയ, സബീന. മരുമക്കൾ: അബ്ദുൽ ഖാദർ, നൗഷാദ് (ബിസിനസ്), സജിത (ഹൈകോടതി സൊസൈറ്റി), ഷിജി.