ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വാരനാട് പുത്തൻപുരയിൽ പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (97) നിര്യാതയായി. മക്കൾ: മഹിധരൻ, തമ്പി, സോമൻ, ഓമന, ബാബു. മരുമക്കൾ: തങ്കമ്മ, ഓമന, സുമിത്ര, ഉദയൻ, ശോഭ.