മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ കണ്ടത്തിൽ വീട്ടിൽ പരേതനായ കെ.ഇ. ദാനിയേലിന്റെ ഭാര്യ ഏലിയാമ്മ ദാനിയേൽ (105) നിര്യാതയായി. മക്കൾ: തങ്കമ്മ, അന്നമ്മ, ജോസ്, ലിസി, പരേതരായ ബാബു, തമ്പി. മരുമക്കൾ: ഏലിയാമ്മ, ലില്ലി, ലിസി, ജോൺസൺ, പരേതരായ ദേവസ്യ, ബിജു.