ചേര്‍ത്തല: നഗരസഭ 11ാം വാര്‍ഡ് ഉപ്പുപുറത്ത് എന്‍.ഒ. തോമസ് (റിട്ട. എന്‍ജിനീയര്‍, കൊച്ചിന് ഷിപ്യാര്ഡ്, ഉമ്മച്ചന് -73) നിര്യാതനായി. ഭാര്യ: എരമല്ലൂര്‍ പതിയാമ്മൂല കുടുംബാംഗം ആനിക്കുട്ടി (റിട്ട. അധ്യാപിക സെന്റ് മേരീസ് എല്‍.പി സ്കൂള്‍ പള്ളിപ്പുറം). മക്കള്‍: ഡോ. ആന്നിസ തോമസ് (വെറ്ററിനറി സര്ജന്, തൃശൂര്‍), ടോണി തോമസ് (എന്‍ജിനീയർ യു.എസ്.എ). മരുമക്കള്‍: മനേഷ് ദേവസ്യ (അസി. പ്രഫസര്‍ തൃശൂര്‍), റാണിപോള്‍ (എന്‍ജിനീയര്‍ യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചേര്‍ത്തല നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.