ചേർത്തല: ഉഴുവ കുഴുപ്പള്ളിത്തറയിൽ പരേതനായ ചാക്കോ ജേക്കബിന്റെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് (ബേബി -96) നിര്യാതയായി. മക്കൾ: ജേക്കബ്, ജോർജുകുട്ടി, ജോസ് കുട്ടി, ജോണി, സിസ്റ്റർ ആൻസി, സിസ്റ്റർ മേഴ്സി, സിസ്റ്റർ ടെസി, (മൂവരും ഔവർ ലേഡി ഓഫ് മേഴ്സി കോൺഗ്രിയേഷൻ, അന്നമനട) സിബി, ടോമി. മരുമക്കൾ: ജെസി ജേക്കബ്, ലില്ലിക്കുട്ടി ജോർജ്, സൂസി ജോസ്, ജെസി ജോണി, പ്രിൻസി സിബി, ഷാൻലി ടോമി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഉഴുവ സെന്റ് അന്നാസ് പള്ളി സെമിത്തേരിയിൽ.