ചേർത്തല: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡില്‍ കൊച്ചുതറയില്‍ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കള്‍: വാസന്തി, സരസന്, അംബിക, സന്തോഷ്, ലത, രാജീവന്. മരുമക്കള്‍: സരള, പ്രഭാകരന്, സുലേഖ, ശശി, എം.സീത (മാതൃഭൂമി ആലപ്പുഴ), പരേതനായ വിശ്വംഭരന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.