പള്ളിക്കര: പടിഞ്ഞാറെ മോറക്കാല പനക്കൽ വീട്ടിൽ പി.വി. പൈലി (73) നിര്യാതനായി. ഭാര്യ: തെങ്ങോട് പൊല്ലക്കാട്ടിൽ കുടുംബാംഗം മേരി പൈലി. മക്കൾ: സൂസൻ, ലീലാമ്മ, സാനി. മരുമക്കൾ: ബേബി പോൾ തെക്കേമനയത്ത്, എ.എം. ജോയി അഞ്ഞിലി, എൻ.പി. തോമസ് നാരങ്ങാത്തോടൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മോറക്കാല സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.