ആലപ്പുഴ: ചുങ്കം തിരുമല വാർഡ് പുത്തൻചിറ പുത്തൻവീട് പരേതനായ അബ്ദുൽ ഖാദറിന്റെ (കോയ) ഭാര്യ റംലാബീവി (74) നിര്യാതയായി. മക്കൾ: സാബി, രഹന, ഷഹന, റിയാസ് (ദുബൈ). മരുമക്കൾ: ഇസ്മയിൽ, ഷറഫ്, അഷ്കർ, സഫാനിയ (ദുബൈ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.