കോതമംഗലം: ആയക്കാട് തൈക്കാവുംപടി കുമ്പശ്ശേരി പരേതനായ കൊച്ചഹമ്മദിന്റെ മകന് ഹസൈനാര്‍ (72) നിര്യാതനായി.
ഭാര്യ: പുതുപ്പാടി പള്ളത്ത് കുടുംബാംഗം ഖദീജ. മക്കള്‍: റംല, സലീം, മരുമക്കള്‍: മുഹമ്മദ് മുടിക്കല്‍, സലീന മുളവൂര്‍.