കാക്കനാട്: ചിറ്റേത്തുകരയില്‍ താമസിക്കുന്ന മൂവാറ്റുപുഴ മാടപ്പറമ്പില്‍ അമ്മാള്‍ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.കെ. ചുമ്മാര്‍. മക്കള്‍: വര്‍ഗീസ്, കുരുവിള, രേഖ, പരേതയായ ശോഭ. മരുമക്കള്‍: നോബ്, ബീന, പരേതരായ ബെന്നി പാലാല്‍, ഫിലിപ്പ് വലിയ വീട്ടില്‍.