മൂവാറ്റുപുഴ: കുന്നയ്ക്കല്‍ കാവിക്കുന്നേല്‍ മത്തായിയുടെ ഭാര്യ മേരി (76) നിര്യാതയായി. മഴുവന്നൂര്‍ കല്ലേലിമോളത്ത് കുടുംബാംഗമാണ്. മക്കള്‍: ജോയി, സന്തോഷ്, പരേതരായ സാറക്കുട്ടി, ലിസി.
മരുമക്കള്‍: മത്തായി, മേരി, സിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുന്നക്കാന് തൃക്കുന്നത്ത് സെഹിയോന്‍ യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയില്‍.