ആറ്റിങ്ങൽ: ചിറയിൻകീഴ് കൂന്തള്ളൂർ ഭദ്ര ഭവനിൽ സി. രവീന്ദ്രൻ നായർ (62) നിര്യാതനായി.ഭാര്യ: സുമ. മക്കൾ: ഡോ. വിഷ്ണു, ജിഷ്ണു.മരുമകൾ: ഡോ. ദേവിക പത്മകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.