കിളിമാനൂർ: കട്ടപ്പറമ്പ് വെള്ളല്ലൂർ പാളയത്ത് പുത്തൻവിള വീട്ടിൽ കൊച്ചു നാരായണൻ ജ്യോത്സ്യന്റെ മകൻ പ്രബലൻ (59) നിര്യാതനായി. മാതാവ്: നളിനി. സഹോദരങ്ങൾ: പ്രഭാകരൻ, പത്മലോചനൻ, നളിനാക്ഷൻ, പത്മാക്ഷൻ, വാഗീശ്വരി, മഹേശ്വരി.