വർക്കല: ചിലക്കൂർ പണയിൽ വീട്ടിൽ അബുഷഹുമാൻ (80-റിട്ട.സർക്കിൾ ഇൻസ്പെക്ടർ, പൊലീസ് ടെലികമ്യൂണിക്കേഷൻ). ഭാര്യ: മിഹറുനിസ. മക്കൾ: നീന, ജീന, സൈജു. മരുമക്കൾ: ജഹാംഗീർ, ബൈജു (റിട്ട. ഹെഡ്മാസ്റ്റർ ഗവ.എൽ.പി.ജി.എസ്, വർക്കല),റസിയ.