പാരിപ്പള്ളി: പാരിപ്പള്ളി ഇ.എസ്.ഐ ജങ്ഷൻ മഠത്തിൽ കിഴക്കതിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ ഓമനയമ്മ (88) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.