ചവറ: കൊല്ലം മടത്തറ തോട്ടുംകര വീട്ടില്‍ സുല്‍ഫാ ബീവി (റിട്ട. പോര്‍ട്ട് ട്രസ്റ്റ്, കൊച്ചി-61) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുൽ സലാം. മക്കള്‍: സിദ്ദീഖ് (വിദേശം), റബേക്ക അനൂബ്. മരുമക്കള്‍: അനൂബ് (സീനിയര്‍ അസി: കെ.എസ്.ഇ.ബി, പട്ടാമ്പി). അജ്നാ സിദ്ദീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തുമ്പമൻതൊടി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.