ശാസ്താംകോട്ട: പോരുവഴി അമ്പലത്തും ഭാഗം പുളിയൻവിള വീട്ടിൽ ജി. കുട്ടപ്പന്റെ ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ: പ്രേംലത, പ്രേംചന്ദ്, പ്രേംജീജ, സിൻബിൻ, ബിൻസിൻ. മരുമക്കൾ: സുരേഷ്, ഗീത, ഗോപൻ, ശ്രീനിവാസ്, സജിത്.